Thursday 26 June 2014

शंका २६.०६.२०१४(4)

गुलमोहर (पद्मनाभन जी)मालूर से
വേനല്‍ക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന വാകയുടെ ജാതിയില്‍പ്പെട്ട ഒരു വൃക്ഷം
മെയ് മാസത്തില്‍ പൂക്കുന്നതിനാല്‍ മെയ് ഫ്ലവര്‍ എന്നൊരു പേര് കൂടി ഇതിനുണ്ട്.
കടും ചുവപ്പ് നിറത്തിലുള്ള നാല് ഇതളുകളും വെള്ള രാശിയുള്ള ഒരിതളും ഈ പൂവിനുണ്ട്.

1 comment: